തിരുവനന്തപുരം: സംസ്ഥാനത്തെ രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി രംഗപ്പെടുത്തിയത്. രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വൈകിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.