സർക്കാരിന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഫേ​സ്ബു​ക്കി​ൽ പ​രി​ഹ​സി​ച്ചു; ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ​യും വി​മ​ർ​ശി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. കോ​ഴി​ക്കോ​ട് പു​തി​യ സ​ബ് ട്ര​ഷ​റി​യി​ലെ ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് സ​ബ് ട്ര​ഷ​റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബോ​ബ​ൻ ജോ​ണി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ട്ര​ഷ​റി ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പ​രി​ഹ​സി​ച്ചാ​ണ് ബോ​ബ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

Related posts