ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി ഒ​റ്റ​ക്കെ​‌ട്ടായി നേ​രി​ടു​ന്ന​താ​യി എം.​ബി രാ​ജേ​ഷ് എം​പി

പാലക്കാട്: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന​താ​യി എം.​ബി രാ​ജേ​ഷ് എം.​പി പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേയും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യും ഫ​ല​പ്ര​ദ​മാ​യും ന​ട​ക്കു​ന്നു​ണ്ട്.

വീ​ട് പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന​വ​രെ ക​ഞ്ചി​ക്കോ​ട് അ​പ്നാ​ഘ​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള സു​ര​ക്ഷി​ത ക്യാ​ന്പു​ക​ളി​ലേ​ക്ക് മി​ക​ച്ച സൗ​ക​ര്യം ന​ൽ​കി​ക്കൊ​ണ്ട് മാ​റ്റി​യി​ട്ടു​ണ്ട്. ക​ന​ത്ത​മ​ഴ മാ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ജ​ല​സ്രോ​ത​സ്സു​ക​ളി​ലും ശു​ചീ​ക​ര​ണ​വും ന​ട​ന്നു വ​രു​ന്നു​ണ്ട്.

ത​മി​ഴ്നാ​ടി​ന്േ‍​റ​യും ക​ർ​ണ്ണാ​ട​ക​യു​ടേ​യും സ​ഹാ​യ​വ​വും ന​മു​ക്ക് ല​ഭ്യ​മാ​കു​ന്നു​ണ്ട്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ​വും എ​ത്തു​ന്നു​ണ്ടെ​ന്നും എം.​പി പ​റ​ഞ്ഞു

Related posts