തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Related posts
ഇ.പി. ജയരാജൻ മുറിവേറ്റ സിംഹം; പുസ്തകത്തിലൂടെ പുറത്തുവന്നത് പാർട്ടിക്കുള്ളിലെ അമർഷമെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്നും ഇപി അല്ല ആര് വന്നാലും യുഡിഎഫ് ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഇപി തന്റെ രാഷ്ട്രീയ നിലപാട്...ശക്തമായ മഴ; കലോത്സവ വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു; ചികിത്സ തേടി വിദ്യാർഥിനി
വെള്ളറട: നെയ്യാറ്റിന്‍കര സബ്ജില്ലാ കലോത്സവം വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു. മാരായമുട്ടം ശാസ്താന്തല യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്. ഉടന്‍തന്നെ...തന്റെ വിശദീകരണം കേൾക്കാതെയാണ് സസ്പെൻഷൻ; എൻ. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴി പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്...