പൂസായ വിമാനയാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; അന്വേഷണത്തിനു നിർദേശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന്യു​​​​യോ​​​​ർ​​​​ക്കി​​​​ൽ​​നി​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​ൽ മ​​​​ദ്യ​​​​പി​​​​ച്ചു ല​​​​ക്കു​​​​കെ​​​​ട്ട യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​രി​​​​യു​​​​ടെ സീ​​​​റ്റി​​​​ൽ മൂ​​​​ത്ര​​​​മൊ​​​​ഴി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി. രാ​​​ത്രി​ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ​ ശേ​​​ഷം ഇ​​​യാ​​​ൾ സ​​​ഹ​​​യാ​​​ത്രി​​​ക​​​യു​​​ടെ സീ​​​റ്റി​​​ൽ മൂ​​​ത്ര​​​മൊ​​​ഴി​​​ച്ചു​​​വെ​​​ന്നാ​​​ണു പ​​​രാ​​​തി.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കാ​​​​ൻ എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യോ​​​​ടു വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു നേ​​​​രി​​​​ട്ട ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ൽ ഖേ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു കാ​​​​ട്ടി എ​​​​യ​​​​ർ ഇ​​​​ന്ത്യ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പ് ഇ​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വ്യാ​​​​ഴാ​​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു വ​​​ന്ന എ​​​​എ​​​​ൽ 102 ന​​​​ന്പ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. വ​​​​നി​​​​താ യാ​​​​ത്ര​​​​ക്കാ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ളാ​​​​യ ഇ​​​​ന്ദ്രാ​​​​ണി ഘോ​​​​ഷ് എ​​​​ന്ന യു​​​​വ​​​​തി​ അ​​​മ്മ​​​യ്ക്കു​​​ണ്ടാ​​​യ ദു​​​ര​​​നു​​​ഭ​​​വം ട്വി​​​റ്റ​​​റി​​​ലൂ​​​ടെ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Related posts