പ​ട്ടി​ക​ജാ​തി​ക്കാ​രെ വി​ശേ​ഷി​പ്പി​ക്കാ​ൻ “​ദ​ളി​ത്’ ഉ​പ​യോ​ഗി​ക്ക​രു​ത്; മാ​ധ്യ​മ​ങ്ങ​ളോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി​ക്കാ​രെ “ദ​ളി​ത്’ എ​ന്നു വി​ളി​ക്കു​ന്ന​തു വി​ല​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ചു ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ ടി​വി ചാ​ന​ലു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഓ​ഗ​സ്റ്റ് ഏ​ഴി​നു സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ, ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ “​ദ​ളി​ത്’ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ര​ണ്ടു കോ​ട​തി വി​ധി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വെ​ങ്കി​ലും നി​രോ​ധ​നം വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ഒ​രു വാ​ക്കു നി​രോ​ധി​ച്ച​തു​കൊ​ണ്ടു ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ന്നു രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു.

പ​ട്ടി​ക​ജാ​തി​ക്കാ​ർ നേ​രി​ടു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടിം​ഗി​നെ നി​രോ​ധ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ ഒ​രു പ​ദം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ ദ​ളി​തു​ക​ൾ നേ​രി​ടു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ഇ​ല്ലാ​താ​കു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും ഈ ​വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു തു​ട​ര​ണം- എം​എ​ൽ​എ​യാ​യ ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ദ​ളി​ത് വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലും “​പ​ട്ടി​ക​ജാ​തി​’ അ​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ർ​ത്ത​നം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യം മാ​ർ​ച്ചി​ൽ സ​ർ​ക്കു​ല​റി​റ​ക്കി.

ജൂ​ണ്‍ 6-ന്, ​പ്ര​സ് കൗ​ണ്‍​സി​ലി​ലേ​ക്കും മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കും ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വ്.

Related posts