ഉ​ത്ത​മ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ എ​ന്ന ബോ​ധ്യ​ത്തോ​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം നേ​രി​ടുമെന്ന് പി.​കെ.​ശ​ശി എം​എ​ൽ​എ

പാ​ല​ക്കാ​ട്: ത​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ.​ശ​ശി. പ​രാ​തി സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി ത​ന്നോ​ട് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം വ​ന്നാ​ൽ ഉ​ത്ത​മ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ എ​ന്ന ബോ​ധ്യ​ത്തോ​ടെ അ​തി​നെ നേ​രി​ടു​മെ​ന്നും ശ​ശി പ്ര​തി​ക​രി​ച്ചു.

ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വാ​ണ് പി.​കെ.​ശ​ശി​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്. പോ​ളി​റ്റ്ബ്യൂ​റോ അം​ഗം ബൃ​ന്ദാ കാ​രാ​ട്ടി​നാ​ണ് പ​രാ​തി കൈ​മാ​റി​യ​ത്. നേ​ര​ത്തെ, സി​പി​എം കേ​ന്ദ്ര സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ബൃ​ന്ദ കാ​രാ​ട്ടി​നു പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നു​ശേ​ഷം പ​രാ​തി​യി​ൽ ന​ട​പ​ടി വേ​ഗ​ത കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് കേ​സ് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സി​പി​എം സ​മി​തി രൂ​പീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളും ഒ​രു വ​നി​താ അം​ഗ​വു​മാ​ണ് സ​മി​തി​യി​ൽ ഉ​ള്ള​ത്.

Related posts