പാ​ർ​ട്ടി കോ​ട​തി​യ​ല്ല സ്ത്രീ ​പീ​ഡ​ന​ക്കേ​സി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കേ​ണ്ട​ത്; സി​പി​എ​മ്മി​നെ​തി​രേ സു​രേ​ന്ദ്ര​ന്‍റെ ഫേസ് ബുക്ക് കുറിപ്പിങ്ങനെ…

കോഴിക്കോട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരേ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എംഎൽഎയ്ക്കെതിരായ പരാതി ലഭിച്ചപ്പോൾ തന്നെ ബൃന്ദാ കാരാട്ട് ഈ കേസ് പോലീസിനു കൈമാറേണ്ടതായിരുന്നു.

പാർട്ടി കോടതിയല്ല സ്ത്രീ പീഡനക്കേസിൽ തീർപ്പു കൽപ്പിക്കേണ്ടതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Related posts