മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. പ്രളയത്തിന്റെ പേരിൽ പിരിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Related posts
വയനാട്ടിൽ ഡിസിസി ട്രഷററും മകനും ആത്മഹത്യചെയ്ത സംഭവം അന്വേഷണത്തിനു പ്രത്യേകസംഘം
കല്‍പ്പറ്റ: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ പ്രത്യേക സംഘം. ഉത്തരമേഖല ഡിഐജി...ജോലിസമയത്ത് ജീവനക്കാരിയോടു അപമര്യാദയായി പെരുമാറി: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷന്
കോഴിക്കോട്: കോടതി ജീവനക്കാരിയോടു ജോലിസമയത്ത് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷൻ. അഡീഷണല്‍ ജില്ലാ ജഡ്ജി (എംഎസിടി) എം....കാരവാനില്‍ ജീവനക്കാരെ മരിച്ചനിലയില്‍ കണ്ട സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹനത്തിന്റെ എസിയുടെ തകരാര്‍ മൂലം വിഷവാതകം...