സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷൽ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.പ്രളയത്തിൽ ഇരകളായവർക്ക് കുറ്റമറ്റ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നും അതിന് പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Related posts
ഐവിഎഫ് ചികിത്സയിലൂടെ അഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രി
മെഡിക്കല്‍കോളജ് (തിരുവനന്തപുരം): ഐവിഎഫ് ചികിത്സയിലൂടെഅഞ്ഞൂറോളം കുഞ്ഞുങ്ങളെ സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന് വിഭാഗം. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ...പതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും; കുഞ്ഞ് ഇപ്പോൾ ശിശുക്ഷേ സമിതിയുടെ സംരക്ഷണയിൽ
കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ നിയമ...കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്ക്; പുലർച്ചെ ചൂണ്ടയിടാൻ ഇറങ്ങിയായിരുന്നു ശിവാനന്ദൻ
വതുര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വിതുര കൊമ്പ്രംകല്ല് തണ്ണിപ്പെട്ടി ശിവാഭവനിൽ ശിവാനന്ദൻ കാണി(46)യെയാണ് ഇന്നു രാവിലെ കാട്ടാന ആക്രമിച്ചത്....