പനച്ചിക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ്  സിപിഎം  അട്ടിമറിച്ചു; കമ്മീഷന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

പ​ന​ച്ചി​ക്കാ​ട്: നാ​ളെ ന​ട​ത്താ​നി​രു​ന്ന പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​താ​ള​ത്തി​ൽ. നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം സി​പി​എം അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നെ​തി​രെ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ വീ​ണ്ടും വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ്ര​സി​ഡ​ന്‍റി​നും, വൈ​സ് പ്ര​സി​ഡ​ന്‍റി​നും എ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ ബി​ജെ​പി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളും, ബി​ഡി​ജ​ഐ​സ് അം​ഗ​വും അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും പു​റ​ത്താ​യ​ത്.

തു​ട​ർ​ന്ന് നാ​ളെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. വ​ര​ണാ​ധി​കാ​രി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യ​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പ​ക​ർ​പ്പും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന വി​വ​ര​മ​റി​യു​ന്ന​ത്.

അ​തേ​സ​മ​യം ത​നി​ക്ക് അ​റി​യി​പ്പ് ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തെ​ന്ന് വ​ര​ണാ​ധി​കാ​രി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.

Related posts