മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്നുവെന്ന് പരാതി; “അമ്പലം ക​വി​ത​ക്കെ​തി​രേ പോലീസ് കേ​സെ​ടു​ത്തു

പോ​ലീ​സ് കേ​സെ​ടു​ത്ത “അന്പലം’ എന്ന കവിത

പ​ര​പ്പ​ന​ങ്ങാ​ടി: കോ​ള​ജ് മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന​താ​ണെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി മ​ല​ബാ​ർ സ​ഹ​ക​ര​ണ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ക്കി​യ “ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ’ എ​ന്ന കോ​ള​ജ് മാഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച “അ​ന്പ​ലം’ എ​ന്ന ക​വി​ത​യു​ടെ പേ​രി​ലാ​ണ് ക​വി​ത​യെ​ഴു​തി​യ ഫൈ​ന​ൽ ബി​കോം വി​ദ്യാ​ർ​ഥി​നി​യ​ട​ക്കം മൂ​ന്നു പേ​ർ​ക്കെ​തി​രേ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മാ​ഗ​സി​നെ​തി​രെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ മാ​ഗ​സി​ൻ ക​ത്തി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി നേ​താ​വ് കെ.​ടി.​വ​ത്സ​രാ​ജ​ൻ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts