ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയ്ക്ക് തന്റെ ഭാര്യയ്ക്ക് അമിത വണ്ണമാണെന്ന് പറഞ്ഞവർക്ക് കിടിലൻ മറുപടി നൽകി ബ്ലോഗർ സുജിത് ഭക്തൻ. അടുത്തിടെ വിവാഹിതനായ സുജിതും ഭാര്യ ശ്വേതയും മൂന്നാറിൽ ഹണിമൂണ്‍ ആഘോഷത്തിലാണ്. ഈ സമയമാണ് അദ്ദേഹം ഭാര്യക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്ന് സംസാരിച്ചത്.
വളരെ മോശമായാണ് ചിലർ കമന്റ് ചെയ്യുന്നത്. അങ്ങനെയൊന്നും ചെയ്യരുത്. അവരവരുടെതായ സൗന്ദര്യം എല്ലാവർക്കുമുണ്ട്. ബാഹ്യ സൗന്ദര്യത്തിലല്ല മനസിലെ സൗന്ദര്യത്തിലാണ് കാര്യം. സുജിത് പറഞ്ഞു.