ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ബ​ന്ധു​വി​ന് ഇ​ൻ​ജ​ക്ഷ​ൻ മാ​റി ന​ൽ​കി; മെഡിക്കൽ കോളജിൽ സം​ഘ​ർ​ഷം, ഒ​ടു​വി​ൽ….

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ബ​ന്ധു​വി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ജ​ക്ഷ​ൻ മാ​റി കു​ത്തി​യ​ത് ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് സം​ഭ​വം. മെ​ഡി​സി​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന രോ​ഗി​യ​ക്കാ​ണ് ന​ഴ്സ് മ​റ്റൊ​രു രോ​ഗി​യ​ക്ക് ന​ൽ​കേ​ണ്ട ഇ​ൻ​ജ​ക്ഷ​ൻ തെ​റ്റി നേ​താ​വി​ന്‍റെ ബ​ന്ധു​വി​നു ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് രോ​ഗി​യു​ടെ നി​ല വ​ഷ​ളാ​വു​ക​യും അ​സ്വ​സ്ഥ​ത കാ​ട്ടു​ക​യും ചെ​യ്തു. സം​ശ​യം തോ​ന്നി കു​ത്തി​വ​ച്ച മ​രു​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രു​ന്ന് മാ​റി​യ വി​വ​രം അ​റി​യു​ന്ന​ത്. അ​തേ സ​മ​യം രോ​ഗി​യു​ടെ അ​സ്വ​സ്ഥ​ത ന​ഴ്സു​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും പ​രി​ശോ​ധി​ക്കാ​ൻ ആ​ദ്യം കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​വും മ​റ്റു ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യും വാ​ർ​ഡി​ൽ സം​ഘാ​ർ​ഷ​വ​സ​ഥ സ്യ​ഷ്ടി​ക്കു​ക​യും ചെ​യ്തു. മു​തി​ർ​ന്ന് ഡോ​ക​ട​ർ​മാ​ർ എ​ത്തി പ്ര​തി​മ​രു​ന്ന് ന​ൽ​കി​യാ​ണ് രോ​ഗി​യു​ടെ നി​ല വീ​ണ്ടെ​ടു​ത്ത​ത്.
എ​ന്നാ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് നേ​താ​വു​മാ​യി സം​സാ​രി​ച്ച് പ​രാ​തി ന​ൽ​കാ​തെ പ്ര​ശ്നം ഒ​തു​ക്കി തി​ർ​ക്കു​ക​യും ചെ​യ്തു. പ്

Related posts