ഇ​ന്ധ​ന​വി​ല​യി​ൽ  ഇ​ന്നും വ​ർ​ധ​ന​വ്;  പെ​ട്രോ​ൾ വി​ല 84.32 രൂ​പ​യും ഡീ​സ​ൽ വി​ല 78.30 രൂ​പ​യും വർധിച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 85.70 രൂ​പ​യും ഡീ​സ​ൽ വി​ല 79.42 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ടാ​ക​ട്ടെ പെ​ട്രോ​ൾ വി​
കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് 23 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 84.32 രൂ​പ​യും ഡീ​സ​ൽ വി​ല 78.30 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 85.70 രൂ​പ​യും ഡീ​സ​ൽ വി​ല 79.42 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ടാ​ക​ട്ടെ പെ​ട്രോ​ൾ വി​ല 84.57 രൂ​പ​യി​ലേ​ക്കും ഡീ​സ​ൽ വി​ല 78.43 രൂ​പ​യി​ലേ​ക്കും ഉ​യ​ർ​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തു​ക്കി​യ വി​ല നി​ല​വി​ൽ​വ​ന്ന​തി​നു​ശേ​ഷ​വും ഇ​ന്ധ​ന​വി​ല കു​തി​ക്കു​ക​യാ​ണ്.

Related posts