സ്ത്രീ​ക​ളെ മു​ൻ​നി​ർ​ത്തി പ​രാ​തി ന​ല്കു​ന്ന  പ്ര​വ​ണ​ത​ വ​ർ​ധി​ക്കുന്നു; പാലക്കാട് നടന്ന സംഭവത്തെക്കുറിച്ച്  വ​നി​താ ക​മ്മീ​ഷ​ൻ പറ‍യുന്നതിങ്ങനെ…

പാ​ല​ക്കാ​ട്: സ്ത്രീ​ക​ളെ മു​ൻ​നി​ർ​ത്തി പു​രു​ഷ​ൻ​മാ​ർ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ എം.​സി.​ജോ​സ​ഫൈ​ൻ. ഇ​ത്ത​രം കേ​സു​ക​ൾ ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തു​ന്പോ​ൾ പ​രാ​തി സം​ബ​ന്ധി​ച്ച അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ​പോ​ലും മി​ക്ക സ്ത്രീ​ക​ൾ​ക്കും സാ​ധി​ക്കാ​റി​ല്ലെ​ന്നും അ​വ​ർ​ക്ക് പ​ക​ര​മാ​യി പു​രു​ഷ​ൻ​മാ​രാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ങ്ങ​നെ​യു​ള്ള കേ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ക​മ്മീ​ഷ​ൻ മു​ന്പാ​കെ പു​തി​യ മൂ​ന്ന് പ​രാ​തി ഉ​ൾ​പ്പെ​ടെ 73 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 24 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 16 പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ഒ​രു പ​രാ​തി സൗ​ജ​ന്യ നി​യ​മ സ​ഹാ​യ​ത്തി​നാ​യി ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്ക് കൈ​മാ​റി​യ​താ​യും ചെ​യ​ർ​പേ​ഴ്സ​ൻ അ​റി​യി​ച്ചു.

കു​ടും​ബ​സ്വ​ത്ത്, വ​ഴി​ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യും ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​ൻ മു​ന്പാ​കെ ല​ഭി​ച്ച പ​രാ​തി പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ​രാ​തി​ക്കാ​രി​യു​ടെ​യും നാ​ല​ര​വ​യ​സു​ള്ള കു​ട്ടി​യു​ടെ​യും പു​ന​ര​ധി​വാ​സം, പ​ഠ​നം, സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു.

നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​വി​ധ കേ​സു​ക​ൾ ക​മ്മീ​ഷ​ൻ മു​ന്പാ​കെ ല​ഭി​ച്ച​താ​യും അ​ത്ത​രം കേ​സു​ക​ൾ ക​മ്മീ​ഷ​ന് പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ അ​റി​യി​ച്ചു. ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി​യി​ട്ട് അ​ദാ​ല​ത്തി​ന് ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന വി​വി​ധ കേ​സു​ക​ളു​ണ്ടെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ക​മ്മീ​ഷ​ന് സ​മ​യ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​താ​യും ചെ​യ​ർ​പേ​ഴ്സ​ൻ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​യു.​കു​ര്യാ​ക്കോ​സ്, വ​നി​താ​സെ​ൽ എ​സ്ഐ വി.​അ​നി​ല​കു​മാ​രി എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

Related posts