സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന  പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

കു​ന്നം​കു​ളം: സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പു​റ​മെ സ​മൂ​ഹ​ന·​യ്ക്കാ​യു​ള്ള കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ പ​റ​ഞ്ഞു. കു​ന്നം​കു​ളം താ​ലൂ​ക്കി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു മ​ന്ത്രി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം.​സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി.​സു​മ​തി, കെ.​കെ.​സ​തീ​ശ​ൻ, ടി.​കെ.​വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts