ജി​പി​എ​ഫ് പ​ലി​ശ കൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി (ജി​പി​എ​ഫ്) ന്‍റെ​യും മ​റ്റു സ​മാ​ന സ്കീ​മു​ക​ളു​ടെ​യും ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ലെ പ​ലി​ശ 0.4 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് എ​ട്ടു ശ​ത​മാ​ന​മാ​ക്കി.

ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി, പ​ബ്ലിക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്, സു​ക​ന്യ സ​മൃ​ദ്ധി​യോ​ജ​ന, കി​സാ​ൻ വി​കാ​സ് പ​ത്ര, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് നി​ക്ഷേ​പ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​ടെ പ​ലി​ശ ഉ​യ​ർ​ത്തി ഏ​താ​നും ദി​വ​സം മു​ന്പ് വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നു. ഗ​വ​ൺ​മെ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് നി​ക്ഷേ​പ​ങ്ങ​ൾ ജ​ന​റ​ൽ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലാ​ണ്.

Related posts