പഴകിയ ഇറച്ചി, വെളിച്ചെണ്ണ! വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ൽ ഹോ​ട്ട​ലു​ക​ൾ; പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ത്ത​ൻ​തോ​പ്പ് ബ്ലോ​ക്ക് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഇ​റ​ച്ചി, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യവ പി​ടി​ച്ചെ​ടു​ത്തു.

നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ക​ച്ച​വ​ടം ന​ട​ത്തി​യ​തിനും വൃ​ത്തി​ഹീ​ന​വു​മാ​യ ഹോ​ട്ട​ലു​ക​ൾ​ക്കും പി​ഴ ഈ​ടാ​ക്കി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ വി​ശ്വ​നാ​ഥ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ബാ​ബു സാം, ​ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​പെ​ക്ട​ർ പ്ര​സാ​ദ് കു​മാ​ർ, പ്രീ​ത, അ​രു​ൺ​കു​മാ​ർ, വി​കാ​സ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts