ന​വം​ബ​ർ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ച്ച ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു; ബ​സ് വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​സ​ന്ധി പ​ഠി​ക്കാ​ൻ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ

തൃ​ശൂ​ർ: ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ൾ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ​നേ​താ​ക്ക​ളു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

ബ​സ് വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​സ​ന്ധി പ​ഠി​ക്കാ​ൻ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​ൻ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​റ്റി​യോ​ടു മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ൾ ന​വം​ബ​ർ ഒ​ന്നി​നും മ​റ്റൊ​രു വി​ഭാ​ഗം ന​വം​ബ​ർ 15-നും ​അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Related posts