പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തമ്മിലുള്ള വിവാഹത്തെപ്പറ്റിയുള്ള ഓരോ വാർത്തയും ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്കു വേണ്ടി നിക്ക് അമേരിക്കയിലെ ലൊസാഞ്ചൽസിൽ വാങ്ങിയ ആഡംബര വീട്ടിലാണ് ഏവരുടെയും കണ്ണുടക്കുന്നത്.
ബിവേർലി ഹിൽസ് മേഖലയിലുള്ള ഈ വീട് 48 കോടിരൂപയ്ക്കാണ് നിക്ക് സ്വന്തമാക്കിയതെന്നാണ് അറിയുന്നത്. നവംബറിൽ ജോധ്പൂരിലുള്ള ഉമൈദ് ഭവനിൽ വച്ചാണ് ഇരുവരുടെയും വിവാഹം.