നിറകണ്ണോടെ ആ കുരുന്നുകള്‍ അപേക്ഷിച്ചു, ‘പോകല്ലേ സാറേ, പ്ലീസ്…’ തമിഴ്‌നാട്ടിലെ സ്‌കൂളില്‍ നടന്ന സംഭവം അരീപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും

കോ​​ട്ട​​യം: സ്ഥ​​ലം​​മാ​​റ്റം ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ പോ​​കു​​ന്ന​​തു വി​​തു​​ന്പ​​ലോ​​ടെ നോ​​ക്കി​​നി​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ. ക​​ര​​ഞ്ഞു ക​​ല​​ങ്ങി​​യ ക​​ണ്ണു​​ക​​ളു​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ധ്യാ​​പ​​ക​​രെ യാ​​ത്ര​​യാ​​ക്കി​​യ​​ത് അ​​രീ​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ്.

സ്ഥ​​ലം​​മാ​​റ്റം ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​നെ പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ “അ​​യ്യോ സാ​​റേ പോ​​ക​​ല്ലേ’’​​എ​​ന്നു ക​​ര​​ഞ്ഞു പ​​റ​​ഞ്ഞ് സാ​​റി​​ന്‍റെ കാ​​ലു പി​​ടി​​ക്കു​​ന്ന​​തും അ​​ധ്യാ​​പ​​ക​​നെ സ്കൂ​​ളി​​ൽ​​നി​​ന്നു പോ​​കാ​​ൻ സ​​മ്മ​​തി​​ക്കാ​​തെ ത​​ട​​ഞ്ഞു​​വ​​യ്ക്കു​​ന്ന​​തു​​മാ​​യ ത​​മി​​ഴ്നാ​​ട്ടി​​ലെ സ്കൂ​​ളി​​ൽ ന​​ട​​ന്ന സം​​ഭ​​വം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​ടു​​ത്തി​​യി​​ടെ​​യാ​​ണു വൈ​​റ​​ലാ​​യ​​താ​​ണ്.

അ​​തി​​നു സ​​മാ​​ന​​മാ​​യ സം​​ഭ​​വ​​മാ​​ണ് ഇ​​ന്ന​​ലെ അ​​രീ​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലു​​ണ്ടാ​​യ​​ത്. ഇ​​വി​​ടു​​ത്തെ ഏ​​ഴ് അ​​ധ്യാ​​പ​​ക​​രെ​​യാ​​ണ് ഒ​​റ്റ​​യ​​ടി​​ക്ക് സ്ഥ​​ലം മാ​​റ്റി​​യ​​ത്. ഇ​​തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ര​​തി​​ഷേ​​ധ​​വും സ​​ങ്ക​​ട​​വു​​മു​​ണ്ട്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യാ​​ണ് സ്ഥ​​ലം മാ​​റ്റ ഉ​​ത്ത​​ര​​വി​​റ​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​ല് അ​​ധ്യാ​​പ​​ക​​ർ മ​​റ്റു​​സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​യി. ഇ​​വ​​ർ പോ​​കു​​ന്ന സ​​മ​​യ​​ത്ത് വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ പ​​ല​​രും ക​​ര​​ഞ്ഞു. ചി​​ല​​ർ ദുഃ​​ഖം ഉ​​ള്ളി​​ലൊ​​തു​​ക്കി വി​​തു​​ന്പി. ന​​ല്ല അ​​ധ്യാ​​പ​​ക​​രു​​ടെ ന​​ഷ്ടം ഉ​​ള്ളി​​ലൊ​​തു​​ക്കി പ​​ല​​രും വി​​തു​​ന്പു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

Related posts