ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ “പ​ണി’​ ത​ന്നു; കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ര​ണ്ട​ടി പി​ന്നോ​ട്ട്, അവസരം മു​ത​ലെ​ടു​ത്ത് സി​പി​എം

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ ന​ല്‍​കി​യ “പ​ണി’​യി​ല്‍ പി​ന്നോ​ട്ട​ടി​ച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും.ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ സ്ത്രീ ​പ്ര​വേ​ശ​ന​ത്തെ​അ​നു​കു​ലി​ച്ച് സം​സാ​രി​ച്ച് കെ​പി​സി​സി​യെ വെ​ട്ടി​ലാ​ക്കി​യ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ ഗാ​ന്ധി ശ​രി​ക്കും സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തെ ത​ള്ളി​പ്പ​റ​യു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​ര​ത്തെ നി​ശ്ച​യി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യെ ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​യി വി​ശ​ദീ​ക​രി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും.​

ഫ​ല​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല​ക്കു​ള​ത്ത് ചേ​ര്‍​ന്ന രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നി​ട​യി​ലെ ആ​ശ​യ​ക്കുഴ​പ്പം പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​ത്ര​മാ​യി ഒ​തു​ങ്ങി. സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും ശ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ പോ​ലും ഈ ​ആ​ശു​യ​കു​ഴ​പ്പം മൂ​ലം കോ​ണ്‍​ഗ്ര​സി​നു​ക​ഴി​ഞ്ഞി​ല്ല.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ യു​ഡി​എ​ഫ് നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് നേ​താ​ക്ക​ള്‍ ഏ​റെ സ​മ​യം ക​ണ്ടെ​ത്തി​യ​ത്. ഏ​താ​യാ​ലും കേ​ന്ദ്ര​നേ​തൃ​ത്വം അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​നെ​തു​ട​ര്‍​ന്ന് യു​വ​നേ​താ​ക്ക​ള്‍ ത​ങ്ങ​ള്‍​ക്കെ​തി​രെ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യും നേ​തൃ​ത്വ​ത്തി​നു​ണ്ട്.

നേ​ര​ത്തെ ത​ന്നെ വി.​ടി.​ബ​ല്‍​റാം എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ശ​ബ​രി​മ​ല​വി​ഷ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​രോ​ക്ഷ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ന​ട​ന്ന യോ​ഗ​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ നി​ല​പാ​ട് പു​റ​ത്ത് വ​ന്ന​ത്. ഇ​തോ​ടെ നേ​താ​ക്ക​ള്‍ വെ​ട്ടി​ലാ​യി. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നാ​യി​രു​ന്നു യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ളു​ടെ ശ്ര​മം.

ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വ്യ​ക്തി​പ​ര​മാ​യി സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തെ താ​ന്‍ എ​തി​ര്‍​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി​ക്ക് ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഒ​രു നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം.

സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണെ​ന്നാ​ണ് ഞാ​ന്‍ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ സ്ത്രീ​ക്ക് എ​വി​ടെ​യെ​ങ്കി​ലും പ്ര​വേ​ശ​നം വി​ല​ക്കേ​ണ്ട​തു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല’- രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ‘പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട്, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം കൂ​ടി മാ​നി​ച്ചു​ള്ള ഒ​രു നി​ല​പാ​ടാ​ണ്. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ എ​നി​ക്കും പാ​ര്‍​ട്ടി​ക്കു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ ര​ണ്ട് ത​ന്നെ​യാ​ണ്.

എ​ന്നാ​ല്‍ അ​വ​ര്‍ കേ​ര​ള​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നേ​താ​ക്ക​ളാ​ണ്, അ​വ​രു​ടെ അ​ഭി​പ്രാ​യ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ നോ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തി​രു​ന്നു.
അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​നെ വ​ലി​ച്ചു​താ​ഴെ​ഇ​റ​ക്കു​മെ​ന്ന ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യു​ടെ പ്ര​സ്താ​വ​ന ബി​ജെ​പി കേ​ര​ള നേ​തൃ​ത്വ​ത്തെ​യും ര​ണ്ടു​ത​ട്ടി​ലാ​ക്കി.​പ്ര​സം​ഗം ത​ര്‍​ജ​മ​ചെ​യ്ത​തി​ലെ കു​ഴ​പ്പ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അൽഫോൻസ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞ​പ്പോ​ള്‍ ത​നി​ക്കു​തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നു​മാ​യി​രു​ന്നു കെ.​മു​ര​ളീ​ധ​ര​ന്‍റെ അ​ഭി​പ്രാ​യം.

സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും മ​റ്റു രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും അ​മി​ത്ഷാ​യു​ടെ പ്ര​സം​ഗ​ത്തി​ന​തി​രേ രം​ഗ​ത്തു​വ​ന്ന​തോ​ടെ ശ​ബ​രി​മ​ല​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വി​ളി​ച്ചു​ചേ​ര്‍​ത്ത സ​മ​ര​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ കൂ​ടി നേ​തൃ​ത്വ​ത്തി​ന് വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​ന്നു. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്ന ബി​ജെ​പി​ക്ക് അ​മി​ത്ഷാ​യു​ടെ പ്ര​സം​ഗം ഉ​ണ്ടാ​ക്കി​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​ചെ​റു​ത​ല്ല. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ​ല​കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​രു​ന്ന​ത്. ഇ​ത് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന നേ​തൃ​ത്വം ന​ട​ത്തു​ന്ന​ത്.

Related posts