വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ചു; യു​വാ​വ് പി​ടി​യി​ൽ

കാ​ക്ക​നാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ക​ട​വ​ന്ത്ര സ്വ​ദേ​ശി ഷി​ജു​വി​നെ (36) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ​ക്കാ​ട്ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി​യെ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വാ​ണ് ഷി​ജു.

ര​ജി​സ്റ്റ​ർ വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്ന യു​വ​തി​യു​ടെ ആ​വ​ശ്യം പ​ല​ത​വ​ണ ഷി​ജു നി​രാ​ക​രി​ച്ചു. ഇ​യാ​ൾ വീ​ട്ടി​ൽ എ​ത്താ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു സ്ത്രീ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts