പാ​ല​ക്കാ​ട്ട് കിടന്നുറങ്ങുകയായിരുന്ന ഭ​ർ​ത്താ​വി​നെ കൊടുവാൾ കൊണ്ട് ഭാ​ര്യ വെ​ട്ടി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ൽ ഭ​ർ​ത്താ​വി​നെ ഭാ​ര്യ വെ​ട്ടി​ക്കൊ​ന്നു. മു​ണ്ടൂ​ർ വാ​ലി​പ്പ​റ​മ്പി​ൽ പ​ഴ​ണി​യാ​ണ്ടി​യാ​ണ് (60) മ​രി​ച്ച​ത്. കി​ട​ന്നു​റ​ങ്ങു​ക‍​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ സ​ര​സ്വ​തി കൊ​ടു​വാ​ൾ​കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ​ര​സ്വ​തി​യെ കോ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​കോ​പ​ന​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related posts