നിനക്കായ് ആദ്യമായ്… മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു മാ​ർ​ച്ച്, പ്രതിഷേധ ദിനം , ഒപ്പുശേഖരണം, ഭ​​​ക്ത​​​സ​​​ദ​​​സ്; കളളക്കേസിൽ കുടുക്കി ജയിലിലിട്ട കെ. സുരേന്ദ്രനുവേണ്ടി ബിജെപിയുടെ വിവിധ പരിപാടികൾ

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ലേ​​​ക്കു ബി​​​ജെ​​​പി നാ​​​ളെ മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​നെ ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു മാ​​​ർ​​​ച്ചെ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ഴി​​​മ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ന്ന സു​​​രേ​​​ന്ദ്ര​​​നെ സ​​​ർ​​​ക്കാ​​​ർ ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യ​​​താ​​​ണ്.ഇ​​​ന്നു തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. 24 മു​​​ത​​​ൽ 27 വ​​​രെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. 25 മു​​​ത​​​ൽ 30 വ​​​രെ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണ​​​വും ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ ഭ​​​ക്ത​​​സ​​​ദ​​​സും ന​​​ട​​​ത്തു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

Related posts