പ​ഴ​യ​ന്നൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി വി​ജ​യ് ഫാ​ൻ​സ്

പ​ഴ​യ​ന്നൂ​ർ: വി​ജ​യ് ഫാ​ൻ​സ് പ​ഴ​യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. നെ​ബു​ലൈ​സ​ർ, ഡി​ജി​റ്റ​ൽ ആ​ജ ചെ​ക്ക​ർ, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ,പ​ൾ​സോ​ക്സി​മീ​റ്റ​ർ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത് . മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ഡോ. ​പ്രേം​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യ്ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ​ഴ​യ​ന്നൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രോ​ഷി​ത് സ്വാ​ഗ​ത​വും, അ​സി​സ്റ്റ​ൻ​റ് സ​ർ​ജ​ൻ ഡോ. ​കാ​വ്യ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഷെ​മീ​ർ ചീ​ര​ക്കു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​യു. സു​ബൈ​ർ ന​ന്ദി പ​റ​ഞ്ഞു ച​ട​ങ്ങി​ന് ശേ​ഷം ല​ഡു വി​ത​ര​ണം ന​ട​ത്തി

Related posts