കൊല്ലം :റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തി രസിക്കുന്ന സംഘത്തിലെ ഒരാളെ ആർപിഎഫ് പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്ദകൃഷ്ണൻ (19) ആണ് ഇന്ന് രാവിലെ പിടിയിലായത്. ചങ്ങൻകുളങ്ങര റെയിൽവേ പാളത്തിലാണ് സ്ഥിരമായി സംഘം മെറ്റിൽനിരത്തിവന്നത്. ട്രെയിൻ മെറ്റിലിലൂടെ കയറിയിറങ്ങുന്പോൾ ഉണ്ടാകുന്ന തീപ്പൊരി കണ്ട് രസിക്കാനാണ് ഇവർ ഇത് ചെയ്തുവന്നതെന്ന് പോലീസിനോട് പറഞ്ഞു. മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടു.
Related posts
വ്യാജ ക്യൂആർ കോഡ് സ്കാനിംഗ് തട്ടിപ്പുകൾ ഇരട്ടിയായി; തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ ധനമന്ത്രാലയം
കൊല്ലം: രാജ്യത്ത് ക്യൂആർ കോഡ് സ്കാനിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. ഇക്കാര്യത്തിൽ റിസർവ്...മൂടൽമഞ്ഞിലും സുഗമമായി ട്രെയിൻ ഓടിക്കാം; ഫോഗ് പാസ് സംവിധാനവുമായി റെയിൽവേ
കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ. രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ്...പ്രതീക്ഷ സർക്കാരിൽ; പഴക്കം ചെന്ന ബസുകൾ നിരത്തിൽ നിന്ന് ഒഴിവാക്കാൻ വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം
ചാത്തന്നൂർ: സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇത്തവണ പ്ലാൻ ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് കിട്ടാനുള്ള 63 കോടി...