തേപ്പുകാരനിട്ട് പണികൊടുത്ത് വാകത്താനത്തെ യുവതി; വിവാഹ വാഗ്ദാനം നൽകി പീഡച്ചു; പിന്നീട്  പ്രണയം ഉപേക്ഷിച്ച് മുങ്ങിയ കാമുകനെതിരേ പരാതിയുമായി  പെൺകുട്ടി

കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.വാ​ക​ത്താ​നം ഉ​ദി​ക്ക​ൽ സ്വ​ദേ​ശി ജി​ജോ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് യു​വാ​വ് പി​ൻ​മാ​റു​ക​യും പീ​ഡ​ന വി​വ​രം ഫേസ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രോ​ടും മ​റ്റും വി​വ​രം പ​റ​ഞ്ഞ് മോ​ശ​ക്കാ​രി​യാ​ക്കു​മെ​ന്നും യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കാ​ൻ ത​യാ​റാ​യ​ത്.

Related posts