ഇംഗ്ലണ്ടില്‍ നഴ്സുമാര്‍ക്ക് സുവര്‍ണാവസരം! ഒരു വര്‍ഷം പ്രവൃത്തിപരിചയം, ബിഎസ്സി, ജിഎന്‍എം നഴ്സ്മാര്‍ക്ക് അപേക്ഷിക്കാം; അവസാനതീയതി ജനുവരി 6

 ഇം​ഗ്ല​ണ്ടി​ല്‍ എ​ന്‍എ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ന്‍ ട്രെ​സ്റ്റി​ന് കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്‌​സു​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ഒ​രു വ​ര്‍​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ബിഎ​സ്‌സി, ജിഎ​ന്‍​എം ന​ഴ്‌​സ്മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

നി​ല​വി​ല്‍ ഐഇഎ​ല്‍റ്റി​എ​സ് അ​ക്കാ​ഡ​മി​ക്കി​ന് റൈ​റ്റി​ംഗില്‍ 6.5 ഉം ​മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏഴും ​സ്‌​കോ​ർ നേടിയവർക്കോ അ​ല്ലെ​ങ്കി​ല്‍ ഒഇറ്റി ബി ഗ്രേ​ഡ് നേ​ടി​യ​വ​ര്‍​ക്കോ അണ് ആ​ദ്യ ബാ​ച്ചി​ല്‍ നി​യ​മ​നം. ഐഇഎ​ല്‍​റ്റിഎ​സി​ല്‍ ആറ് സ്‌​കോ​റി​ംഗുള്ള​വ​ര്‍​ക്ക് മ​തി​യാ​യ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്് ഫീ​സീ​ടാ​ക്കി പ​രി​ശീ​ല​നം ന​ല്‍​കും.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നി​ശ്ചി​ത​മാ​തൃ​ക​യി​ല്‍ ത​യാറാ​ക്കി​യ ബ​യോ​ഡാ​റ്റ, പൂ​രി​പ്പി​ച്ച എ​ന്‍എ​ച്ച്എ​സ് അ​പേ​ക്ഷ, ക​വ​ര്‍ ലെ​റ്റ​ര്‍, മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം [email protected] എ​ന്ന ഇ- ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ജ​നു​വ​രി ആ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് -വെ​ബ്‌​സൈ​റ്റ് www.norkaroots.net , 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ള്‍ സെ​ന്‍റ​ര്‍ ന​മ്പ​ര്‍ 1800 425 3939.

Related posts