സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: കൊ​ല്ലം തു​ള​സി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​ൻ കൊ​ല്ലം തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് കൊ​ല്ലം തു​ള​സി സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts