സേ​വ്ആ​ല​പ്പാ​ട് ; പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണമെന്ന് കെ ​സി വേ​ണു​ഗോ​പാ​ൽ എം ​പി

കൊല്ലം :ഐ ​ആ​ർ ഇ ​യു​ടെ ക​രി​മ​ണ​ൽ ഖ​ന​നം മൂ​ലം ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടു​ന്ന ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ ​സി വേ​ണു​ഗോ​പാ​ൽ എം ​പി മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ക​ത്തു​ന​ല്കി. ര​ണ്ടു മാ​സ​മാ​യി സേ​വ് ആ​ല​പ്പാ​ട് എ​ന്ന പേ​രി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.

എ​ന്നാ​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നോ പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്തു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നോ സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു നീ​ക്ക​വു​മു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് എം ​പി ആ​വ​ശ്യ​പ്പെ​ട്ടു.

43 വ​ർ​ഷ​മാ​യി ഈ ​പ്ര​ദേ​ശ​ത്തു​ന​ട​ന്നു​വ​രു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ ഖ​ന​നം മൂ​ലം 81 .5 ഏ​ക്ക​ർ ഭൂ​മി ക​ട​ലെ​ടു​ത്തു​പോ​വു​ക​യും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും മ​ൽ​സ്യ സ​മ്പ​ത്തും ന​ഷ്ട​മാ​വു​ക​യും,ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ണ്ടു​പോ​വു​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള ക​ന​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ദേ​ശം നേ​രി​ടു​ന്ന​ത്.

പ്ര​ശ്​ന​പ​രി​ഹാ​ര​ത്തി​ന് അ​ടു​ത്ത​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ ച​ർ​ച്ച ന​ട​ത്താ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭാ സ​മി​തി നേ​ര​ത്തെ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശു​പാ​ർ​ശ​ക​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും എം ​പി ആ​വ​ശ്യ​പ്പെ​ട്ടു .

Related posts