ശബരിമല യുവതി പ്രവേശം; പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി അ​നു​കൂ​ല​മാ​കാ​ൻ ജ​ഡ്ജി​യ​മ്മാ​വ​ൻ ന​ട​യി​ൽ പാ​രാ​യ​ണ​യ​ജ്ഞം ന​ട​ത്തുമെന്ന് പ്ര​യാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ലു​ള​ള പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി അ​നു​കൂ​ല​മാ​കാ​ൻ പൊ​ൻ​കു​ന്നം ജ​ഡ്ജി​യ​മ്മാ​വ​ൻ ന​ട​യി​ൽ മ​ക​ര​വി​ള​ക്ക് ദി​വ​സം നാ​രാ​യ​ണീ​യ പാ​രാ​യ​ണ യ​ജ്ഞ​വും വ​ഴി​പാ​ടു​ക​ളും ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് നാ​രാ​യ​ണീ​യ പാ​രാ​യ​ണം. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി വ​രു​ന്ന​തു വ​രെ​യോ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തു​വ​രെ​യോ താ​ൻ ശ​ബ​രി​മ​ല​യി​ലേ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ൾ പ്ര​വേ​ശി​ച്ചാ​ൽ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts