മ​​​ങ്കൊ​​​മ്പിൽ ഭ​​​ർ​​​തൃ​​​ഗൃ​​​ഹ​​​ത്തി​​​ൽ യു​​​വ​​​തി പൊ​​​ള്ള​​​ലേ​​​റ്റു മ​​​രി​​​ച്ച സംഭവം; ഭ​ർ​ത്താ​വും അമ്മയും അ​റ​സ്റ്റി​ൽ; ആത്മഹത്യാകുറിപ്പ് പോലീസിന്

മ​​​ങ്കൊ​​​ന്പ്: ഭ​​​ർ​​​തൃ​​​ഗൃ​​​ഹ​​​ത്തി​​​ൽ യു​​​വ​​​തി പൊ​​​ള്ള​​​ലേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വും ഭ​​​ർ​​​തൃ​​​മാ​​​താ​​​വും അ​​​റ​​​സ്റ്റി​​​ൽ. വെ​​​ളി​​​യ​​​നാ​​​ട് കു​​​ന്ന​​​ങ്ക​​​രി പു​​​ലി​​​മു​​​ഖ​​​ത്ത് അ​​​ന്പ​​​ലം​​​കു​​​ന്ന് വീ​​​ട്ടി​​​ൽ ലാ​​​ൽ​​​ജി (30), അമ്മ ലി​​​ല്ലി​​​ക്കു​​​ട്ടി (55) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കോടതി ഇ​​​രു​​​വ​​​രെ​​​യും 14 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്രേ​​​ര​​​ണാ​​​കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. കു​​​ന്നം​​​ക​​​രി​​​യി​​​ലെ വീ​​​ട്ടി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സി​​​നു ജ്യോ​​​തി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ കു​​​റി​​​പ്പ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Related posts