ക്വലാലംപുർ: മുൻ ലോക ചാന്പ്യനായ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കി ഇന്ത്യയുടെ സൈന നെഹ്വാൾ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ. 21-18, 23-21നായിരുന്നു സൈനയുടെ ജയം. 48 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം വെന്നിക്കൊടി പാറിച്ചത്. സെമിയിൽ സ്പാനിഷ് താരം കരോളിന മാരിനാണ് സൈനയുടെ എതിരാളി.
Related posts
മലേഷ്യൻ ഓപ്പണ്‍; പ്രീക്വാർട്ടറിൽ പ്രണോയ്
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചൊവ്വാഴ്ച സ്റ്റേഡിയത്തിന്റെ മേൽക്കൂര ചോർന്നതിനെത്തുടർന്ന് നിർത്തിവച്ച മത്സരം...ഗോൾകുലം; ഐ ലീഗിൽ ഗോകുലം കേരളയ്ക്കു മിന്നും ജയം
മഹിപുർ (പഞ്ചാബ്): ഐ ലീഗ് ഫുട്ബോളിന്റെ 2024-25 സീസണിൽ ഗോകുലം കേരള എഫ്സിക്കു രണ്ടാം ജയം. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം എവേ...ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി
റാഞ്ചി: അവസാന രണ്ടുദിനങ്ങളിലെ കുതിപ്പിലൂടെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ഓവറോൾ കിരീടം കേരളത്തിന്റെ ചുണക്കുട്ടികൾ റാഞ്ചി. ജാർഖണ്ഡിലെ റാഞ്ചി ബിർസാ...