“​ഡ​ബ്ല്യു​സി​സി​യി​ൽ താ​ൽ​പ​ര്യ​മി​ല്ല’: ഐ​ശ്വ​ര്യ ല​ക്ഷ്മി

സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യു​സി​സി​യി​ൽ അം​ഗ​മാ​കാ​നി​ല്ലെ​ന്നു ന​ടി ഐ​ശ്വ​ര്യ​ല​ക്ഷ്മി. വ്യ​ക്തി​പ​ര​മാ​യി താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് താ​ൻ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​കാ​ത്ത​തെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഐ​ശ്വ​ര്യ. ത​ന്‍റെ സി​നി​മ​ക​ൾ വി​ജ​യി​ക്കാ​ൻ കാ​ര​ണം സം​വി​ധാ​യ​ക​രാ​ണെ​ന്നും അ​വ​രു​ടെ​യൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തു കൊ​ണ്ടാ​ണ് ന​ടി​യെ​ന്ന നി​ല​യി​ൽ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടാ​നാ​യ​തെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

“വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും’ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ൾ വി​ജ​യി​ച്ച​തോ​ടെ ഒ​രു പ​രീ​ക്ഷ​ണ സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള ധൈ​ര്യം ല​ഭി​ച്ചെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Related posts