സി​ദ്ധു, ന​സ്റു​ദ്ദീ​ൻ ഷാ, ​അ​മീ​ർ ഖാ​ൻ… ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ്

അ​ലി​ഗ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ധു, ന​ട​ൻ​മാ​രാ​യ ന​സ്റു​ദ്ദീ​ൻ ഷാ. ​അ​മീ​ർ ഖാ​ൻ ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എ​സ്എ​സ് നേ​താ​വ് ഇ​ന്ദ്രേ​ഷ് കു​മാ​ർ. ഈ ​പ​റ​ഞ്ഞ​വ​രൊ​ക്കെ സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​മാ​യി​രി​ക്കാം എ​ന്നാ​ൽ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ ഇ​വ​ർ ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

അ​ജ്മ​ൽ ക​സ​ബ്, യാ​ക്കൂ​ബ് മേ​മ​ൻ തു​ട​ങ്ങി​യ​വ​രെ പോ​ലു​ള്ള ഭീ​ക​ര​രെ പി​ന്തു​ട​രു​ന്ന യു​വാ​ക്ക​ളെ​യ​ല്ല ന​മ്മ​ൾ​ക്കു വേ​ണ്ട​ത്. മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രെ​യാ​ണ് ഈ ​രാ​ജ്യ​ത്തി​ന് ആ​വ​ശ്യം. അ​യോ​ധ്യ കേ​സ് തു​ട​ർ​ച്ച​യാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും മ​ത​വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളും ചി​ല ജ​ഡ്ജി​മാ​രു​മാ​ണെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts