തൃശൂർ: സിപിഐ നേതാവ് മരിച്ച നിലയിൽ. മാള സ്വദേശി ബാബുവിനെയാണ് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയാണ് ബാബു.ചൊവ്വാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. ഇതേതുടർന്നു ബാബുവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Related posts
അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കാട്ടാന എത്തി; പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവും
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവുമിറങ്ങി. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ ജനം ഭീതിയിൽ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി...കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് കൈഞരന്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള...കൈപ്പറ്റ് രസീത് നൽകുന്നില്ല… വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ
തൃശൂർ: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഇ – മെയിൽ വഴി സമർപ്പിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും കൈപ്പറ്റ് രസീത് നൽകുന്നില്ലെന്ന പരാതിയിൽ സർക്കാർ...