ഗോ​ഡ്സെ​യെ ക​നാലിൽ  മു​ക്കികൊന്ന് പ്ര​തി​ഷേ​ധിച്ച്  കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് 

തൃ​പ്ര​യാ​ർ: രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യെ പ്ര​തി​കാ​ത്മ​ക​മാ​യി വ​ധി​ക്കു​ക​യും ഗോ​ഡ്സെ യെ ​മ​ഹാ​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ അ​പ​രി​ഷ്കൃ​ത​മാ​യ ന​ട​പ​ടി​ക്കെ​തി​രെ കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് നാ​ട്ടി​ക ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഥു​റാം ഗോ​ഡ്സെ​യെ സ​ര​യൂ തീ​ര​ത്ത് ക​നോ​ലി ക​നാ​ൽ മു​ക്കി കൊ​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

നാ​ട്ടി​ക ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ആ​ന്‍റോ തൊ​റ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി .​എം. ശ​ര​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .ഇ ​ര​മേ​ശ​ൻ ,ഷൈ​ൻ നാ​ട്ടി​ക ,ഉ​ണ്ണി​കൃ​ഷ്ണ​ൻ ചാ​ണാ​ടി​ക്ക​ൽ ,റാ​നി​ഷ് നാ​ട്ടി​ക ,വി​നോ​ഷ് വ​ട​ക്കേ​ട​ത്ത് ,എം.​ബി. സ​ജീ​വ​ൻ ,ഉ​ല്ലാ​സ് വ​ല​പ്പാ​ട് ,പ്ര​വീ​ണ്‍ ര​വീ​ന്ദ്ര​ൻ, ബി​നീ​ത് ജ​യ​ശ​ങ്ക​ർ ,ആ​ന​ന്ദ​ൻ വ​ല​പ്പാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts