കോടാലി: അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാനഡക്കാരി മെലിസ എഫ്രേൻ കോടാലി സ്വദേശി അജോയ്ക്കു വധുവായി. കോടാലി വാസുപുരത്തുകാരൻ ആന്റുവിന്റേയും ജോയ്സിയുടേയും മകനായ അജോയ് കാനഡയിൽ ഓട്ടിസ് തെറാപ്പിസ്റ്റായി ജോലിചെയ്യുകയാണ്.
ഒന്റാറിയോവിലുള്ള എഫ്രേൻ – ഡോർമി ദന്പതികളുടെ മകളായ മെലിസ അവിടെ നഴ്സായി സേവനമനുഷ്ഠിക്കുകയാണ്. ജോലിക്കിടെ കണ്ട ുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മൂന്നുമുറി സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലായി രുന്നു വിവാഹം.