വാരാണസിയിലും ഗോരഖ്പുരിലും സമാജ്‌വാദി പാർട്ടി മത്സരിക്കും

ല​​ക്നോ: യു​​പി​​യി​​ൽ എ​​സ്പി-​​ബി​​എ​​സ്പി സ​​ഖ്യം മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. എ​​സ്പി 37 സീ​​റ്റു​​ക​​ളി​​ലും ബി​​എ​​സ്പി 38 സീ​​റ്റി​​ലു​​മാ​​ണു മ​​ത്സ​​രി​​ക്കു​​ക. വാ​​ര​​ാണ​​സി, ല​​ക്നോ, ഗോ​​ര​​ഖ്പു​​ർ, കൈ​​രാ​​ന, മൊ​​റാ​​ദാ​​ബാ​​ദ്, സാം​​ഭ​​ൽ, രാം​​പു​​ർ, മ​​യി​​ൻ​​പു​​രി, ഫി​​റോ​​സാ​​ബാ​​ദ്, ബ​​ദാ​​വൂ​​ൻ, ബ​​റേ​​ലി, ഇ​​റ്റാ​​വ, കാ​​ൺ​​പു​​ർ, ക​​നൗ​​ജ്, ഝാ​​ൻ​​സി, ബ​​ന്ദ, അ​​ല​​ഹാ​​ബാ​​ദ്, കൗ​​ശാം​​ബി, ഫു​​ൽ​​പു​​ർ, ഫൈ​​സാ​​ബാ​​ദ്, ഗോ​​ണ്ട, അ​​സം​​ഗ​​ഡ്, മി​​ർ​​സാ​​പു​​ർ എ​​ന്നി​​വ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

സ​​ഹ​​രാ​​ൻ​​പു​​ർ, ബി​​ജ്നോ​​ർ, നാ​​ഗി​​ന, അ​​ലി​​ഗ​​ഡ്, ആ​​ഗ്ര, ഫ​​ത്തേ​​പ്പു​​ർ സി​​ക്രി, ധൗ​​രാ​​ഹ്‌​​റ, സീ​​താ​​പു​​ർ, സു​​ൽ​​ത്താ​​ൻ​​പു​​ർ, പ്ര​​താ​​പ്ഗ​​ഡ്, കൈ​​സ​​ർ​​ഗ​​ഞ്ച്, ബ​​സ്തി, സ​​ലേം​​പു​​ർ, ജൗ​​ൻ​​പു​​ർ, ഭ​​ദോ​​ഹി, ദേ​​വ്‌​​രി​​യ സീ​​റ്റു​​ക​​ൾ ബി​​എ​​സ്പി മ​​ത്സ​​രി​​ക്കു​​ന്ന​​വ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. പ​​ടി​​ഞ്ഞാ​​റ​​ൻ യു​​പി​​യി​​ലെ ഭൂ​​രി​​ഭാ​​ഗം സീ​​റ്റു​​ക​​ളി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും കി​​ഴ​​ക്ക​​ൻ‌ യു​​പി​​യി​​ലെ ഭൂ​​രി​​ഭാ​​ഗം സീ​​റ്റു​​ക​​ളി​​ൽ ബി​​എ​​സ്പി​​യു​​മാ​​ണു മ​​ത്സ​​രി​​ക്കു​​ക. അ​​മേ​​ത്തി, റാ​​യ്ബ​​റേ​​ലി സീ​​റ്റു​​ക​​ളി​​ൽ എ​​സ്പി​​പി-​​ബി​​എ​​സ്പി സ​​ഖ്യം സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്നി​​ല്ല.

Related posts