പ​ണി പാ​ളി! ചാ​ർ​ജ് തീര്‍ന്നു; ക​ന്നി യാ​ത്ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഇ​ല​ക്ട്രി​ക് ബ​സ് പെ​രു​വ​ഴി​യി​ലാ​യി;

ആ​ല​പ്പു​ഴ: നി​ര​ത്തു​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി കൊ​ണ്ടു​വ​ന്ന ഇ​ല​ക്ട്രി​ക് ബ​സ് ക​ന്നി യാ​ത്ര​യി​ൽ ത​ന്നെ പെ​രു​വ​ഴി​യി​ലാ​യി. ബാ​റ്റ​റി ചാ​ർ​ജ് തീ​ർ​ന്ന​തോ​ടെ​യാ​ണ് ബ​സ് പെ​രു​വ​ഴി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ട എ​സി ഇ​ല​ക്ട്രി​ക് ബ​സ് ചേ​ർ​ത്ത​ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചാ​ർ​ജ് തീ​ർ​ന്ന​ത്.

ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ ബ​സ് ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല. വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ​യാ​ണു ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തെ​ന്നു ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ല്ലം, ആ​ല​പ്പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് അ​ഞ്ച് ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ച​ത്.

Related posts