ഫെ​​ഡ​​റ​​റിന്‍റെ എതിരാളി വെ​​ർ​​ഡ​​സ്കോ

ദു​​ബാ​​യ് ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ര​​ണ്ടാം റൗ​​ണ്ടി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ സ്പാ​​നി​​ഷ് താ​​രം ഫെ​​ർ​​ണാ​​ണ്ടോ വെ​​ർ​​ഡ​​സ്കോ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ആ​​ദ്യ റൗ​​ണ്ടി​​ൽ ജ​​ർ​​മ​​നി​​യു​​ടെ ഫി​​ലി​​പ്പ് കോ​​ൽ​​ഷ​​അ​​ബ​​യ്ബെ​​റി​​നെ​​യാ​​ണ് ഫെ​​ഡ​​റ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-4, 3-6, 6-1. ഇ​​റ്റ​​ലി​​യു​​ടെ ഫാ​​ബി​​യാ​​നോ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 3-6, 6-3, 6-2നാ​​ണ് വെ​​ർ​​ഡ​​സ്കോ ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്.

ഏ​​ഴാം സീ​​ഡ് താ​​ര​​മാ​​യ കാ​​ന​​ഡ​​യു​​ടെ റോ​​ണി​​ക് ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. ജ​​ർ​​മ​​നി​​യു​​ടെ സ്ട്ര​​ഫ് 6-4, 5-7, 6-4ന് ​​റോ​​ണി​​ക്കി​​നെ അ​​ട്ടി​​മ​​റി​​ച്ചു. ഒ​​ന്നാം സീ​​ഡാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​​യ് നി​​ഷി​​കോ​​രി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ഫ്ര​​ഞ്ച് താ​​ര​​മാ​​യ ബെ​​നോ​​ട് പ​​യ​​റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു നി​​ഷി​​കോ​​രി​​യു​​ടെ മു​​ന്നേ​​റ്റം. സ്കോ​​ർ: 6-4, 6-3.

Related posts