ന​ട്ടെ​ല്ലി​നു പ​ക​രം വാ​ഴ​പ്പി​ണ്ടി​യു​മാ​യി ന​ട​ക്കു​ന്ന​വ​ർ! കെ.​ആ​ർ. മീ​ര​യ്ക്ക് പി​ന്നാ​ലെ ടി. ​പ​ദ്മ​നാ​ഭ​നെ​തി​രേ യൂ​ത്ത് കോ​ൺ.​നേ​താ​വ്; കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ സ​ർ​ക്കു​ല​റി​ന് പു​ല്ലു​വി​ല

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: കെ.​ആ​ർ. മീ​ര​യ്ക്ക് പി​ന്നാ​ലെ ടി. ​പ​ദ്മ​നാ​ഭ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ളു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി ടി. ​പ​ദ്മ​നാ​ഭ​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ധീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ എ​ന്ന പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​രി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ച സം​ഭ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ടി. ​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞ​തി​നെ​തി​രേ​യാ​ണ് റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ വി​മ​ർ​ശ​നം. ..

ഇ​താ​ണ് കേ​ര​ള​ത്തി​ലെ പ​ല സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും പൊ​തു സ്വ​ഭാ​വം… കൊ​ന്ന​ത് സി​പി​എം ആ​ണ്; അ​തു​കൊ​ണ്ട് അ​വ​രു​ടെ പേ​ന​യി​ൽ മ​ഷി ഉ​ണ്ടാ​കി​ല്ല. സി​പി​എ​മ്മി​നെ കാ​ണു​മ്പോ​ൾ ന​ട്ടെ​ല്ലി​നു പ​ക​രം വാ​ഴ​പ്പി​ണ്ടി​യു​മാ​യി ന​ട​ക്കു​ന്ന​വ​ർ….​ എ​ന്നും പ​ത്മ​നാ​ഭ​ൻ അ​ട​ക്ക​മു​ള്ള സാം​സ്കാ​രി​ക നാ​യ​ക​രെ വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്.

കെ.​ആ​ർ. മീ​ര​യ്ക്കെ​തി​രേ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നേ​ര​ത്തെ കോ​ൺ​ഗ്ര​സ് യു​വ​നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പോ ദു​ഷ്പേ​രോ ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​തി​നാ​യി കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ഹാ​ൻ​ഡി​ൽ, പേ​ജ് എ​ന്നി​വ​യി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പോ​സ്റ്റിം​ഗ് ന​ട​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​മു​ണ്ട്. സ്വ​കാ​ര്യ പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ൾ വ്യ​ക്തി​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.​എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശ​ത്തെ മ​റി​ക​ട​ന്നാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ പോ​സ്റ്റ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ടാ​ഗ് ചെ​യ്താ​ണ് പോ​സ്റ്റ്. എ​ന്നാ​ൽ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​വാ​ൻ ടി.​പ​ത്മ​നാ​ഭ​ൻ ത​യാ​റാ​യി​ല്ല.

റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം ഇ​ങ്ങ​നെ;

ടി.​പ​ത്മ​നാ​ഭ​ൻ എ​ന്ന സാം​സ്കാ​രി​ക നാ​യ​ക​നെ ഞാ​ൻ വി​ളി​ച്ചു. വി​ളി​ച്ച​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ ക​മ്മി​റ്റി ന​ട​ത്തു​ന്ന ധീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ, പ്രി​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ കൃ​പേ​ഷി​ന്റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മ ധീ​ര സ്മൃ​തി യാ​ത്ര ക​ണ്ണൂ​രി​ലെ​ത്തു​മ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വു​മോ എ​ന്ന​റി​യാ​നാ​ണ്. (സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ചാ​ണ് വി​ളി​ച്ച​ത്.) ഒ​ന്നാം തീ​യ്യ​തി എ​നി​ക്ക് പ​റ്റി​ല്ല,ഞാ​ൻ ചോ​ദി​ച്ചു ര​ണ്ട് ചെ​റു​പ്പ​ക്കാ​രെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യി​ട്ട്സാ​റി​ന്‍റെ ഒ​ന്നും പ്ര​തി​ക​ര​ണം ക​ണ്ടി​ല്ല​ല്ലോ? “ഞാ​നെ​ന്താ പ്ര​തി​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണോ?” എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഒ​രു മൂ​രി​ക്കു​ട്ട​നു വേ​ണ്ടി അ​ങ്ങ​യു​ടെ വ​ലി​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്ന​ല്ലോ?
ഒ​രു മൂ​രി​ക്കു​ട്ട​ന് ന​ൽ​കു​ന്ന വി​ല ര​ണ്ട് ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വ​ന് ഇ​ല്ലേ എ​ന്ന് ഞാ​ൻ തി​രി​ച്ച് ചോ​ദി​ച്ചു.
ഇ​താ​ണ് കേ​ര​ള​ത്തി​ലെ പ​ല സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും പൊ​തു സ്വ​ഭാ​വം.

കൊ​ന്ന​ത് സി​പി​എം ആ​ണ്; അ​തു​കൊ​ണ്ട് അ​വ​രു​ടെ പേ​ന​യി​ൽ മ​ഷി ഉ​ണ്ടാ​കി​ല്ല.
സി​പി​എ​മ്മി​നെ കാ​ണു​മ്പോ​ൾ ന​ട്ടെ​ല്ലി​നു പ​ക​രം വാ​ഴ​പ്പി​ണ്ടി​യു​മാ​യി ന​ട​ക്കു​ന്ന​വ​ർ…..
ഇ​വ​രാ​ണ് അ​ഡ്വ. ജ​യ​ശ​ങ്ക​റി​ന്‍റെ ഭാ​ഷ​യി​ലെ സാം​സ്കാ​രി​ക ന​ക്കി​ക​ൾ.

ഇ​വ​രെ​പ്പോ​ലു​ള്ള​വ​രെ​യാ​ണ് വി.​ടി. ബ​ൽ​റാം എം​എ​ൽ​എ വി​മ​ർ​ശി​ച്ച​ത്.
അ​തി​ൽ ഒ​രു മീ​ര​മാ​ർ​ക്കും കു​രു പൊ​ട്ടി​യി​ട്ട് കാ​ര്യ​മി​ല്ല.

Related posts