കൊല്ലം അക്രമിസംഘത്തിന്റെ അടിയേറ്റ് നാല് ബിജെപിക്കാർക്ക് പരിക്ക് .കണ്ടച്ചിറ സ്വദേശികളായ ഉണ്ണി, അനു, അജയൻ, സുരേഷ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊല്ലം ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ടച്ചിറയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് പോലീസിന് ലഭിച്ചവിവരം .മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചവിവരം. കിളികൊല്ലൂർ പോലീസ് കേസെടുത്തു.
Related posts
മുഖഛായ മാറും; കെഎസ്ആർടിസി 12 ഡിപ്പോകൾ ബ്രാൻഡ് ചെയ്യാൻ കരാറാകുന്നു
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 12ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വൻകിട സ്ഥാപനങ്ങൾ നടത്തുന്ന മലയാളിയായ...സൈബർ ക്രൈം: രാജ്യത്ത് 85 ലക്ഷം മൊബൈൽ ഫോൺ കണക്ഷനുകൾ വിഛേദിച്ചു
കൊല്ലം: ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും തട്ടിപ്പുകൾ തടയുന്നതിന്റെയും ഭാഗമായി രാജ്യത്താകമാനം 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ്...തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ പമ്പ-ത്രിവേണി റൂട്ടിൽ സൗജന്യ യാത്രയൊരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ...