ഡ​ൽ​ഹി​യി​ലേ​ക്കും നേ​രി​ട്ട് സ​ർ​വീ​സ്; ക​രി​പ്പൂ​രി​ൽ നി​ന്ന് 1750 രൂ​പ​യ്ക്ക് ക​ണ്ണൂ​രി​ലേ​ക്ക് പ​റ​ക്കാം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ നി​ന്ന് ഏ​പ്രി​ൽ മു​ത​ൽ ഇ​നി ക​ണ്ണൂ​രി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ പ​റ​ക്കാം. എ​യ​ർ​ഇ​ന്ത്യ​യാ​ണ് വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ ഡ​ൽ​ഹി-​ക​രി​പ്പൂ​ർ-​ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.30ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​രി​ലേ​ക്ക് പോ​കും. തി​രി​ച്ച് ക​രി​പ്പൂ​രി​ലെ​ത്തു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.30ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ക്കും.

4000 രൂ​പ​യാ​ണ് ഡ​ൽ​ഹി – ക​രി​പ്പൂ​ർ വി​മാ​ന നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് 4300 രൂ​പ ന​ൽ​ക​ണം. ക​രി​പ്പൂ​ർ- ക​ണ്ണൂ​ർ സെ​ക്ട​റി​ലും ഇ​തോ​ടെ വി​മാ​ന​ത്തി​ൽ പ​റ​ക്കാ​നാ​കും. 1750 രൂ​പ​യാ​ണ് ക​രി​പ്പൂ​ർ-​ക​ണ്ണൂ​ർ നി​ര​ക്ക്. ആ​ഭ്യ​ന്ത​ര സെ​ക്ട​റു​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി വി​മാ​ന സ​ർ​വീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ​ർ​വീ​സ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​യി​രു​ന്നു.

Related posts