പണിപാളി! കാമുകിയെ കാണാൻ പർദയിട്ട് യുവാവ് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താവളത്തില്‍; ഒടുവില്‍…

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​കാ​​നെ​​​ത്തി​​​യ യു​​വ​​തി​​യെ യാ​​​ത്ര​​​യാ​​​ക്കാ​​​ൻ പ​​​ർ​​​ദ​​യ​​​ണി​​​ഞ്ഞെ​​ത്തി​​യ യു​​വാ​​വി​​നെ സി​​ഐ​​എ​​സ്എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പി​​ടി​​കൂ​​ടി. തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വാ​​​ണ് പ​​​ർ​​​ദ​​യ​​ണി​​ഞ്ഞു കാ​​​മു​​​കി​​​യെ കാ​​​ണാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സി​​ഐ​​എ​​സ്എ​​ഫി​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഇരു പത്തിമൂന്നുകാ​​​രി എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​യി​​രു​​ന്നു. ഒ​​പ്പം ര​​​ക്ഷി​​​താ​​​ക്ക​​​ളുമുണ്ടായി​​​രു​​​ന്നു.​ ഇ​​​വ​​​ര​​റി​​​യാ​​​തെ കാ​​മു​​കി​​യെ കാ​​​ണാ​​​ൻ യു​​വാ​​വ് ശ്ര​​​മി​​​ച്ച​​​താ​​​ണു പ്ര​​​ശ്ന​​​മാ​​​യ​​​ത്. യു​​വാ​​വ് പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ൽ​​നി​​​ന്നു പ​​​ർ​​​ദ​​യ​​​ണി​​​യു​​​ന്ന​​​ത് സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടു. ഇ​​​വ​​​ർ വി​​​വ​​​രം അറിയിച്ചതിനെത്തുട ർന്ന് സി​​​ഐ​​​എ​​​സ്എ​​​ഫ് പിടികൂ ടുകയായിരുന്നു.

Related posts