മെ​​സി അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​ൽ

ബു​​വ​​നോ​​സ് ആ​​രീ​​സ്: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യി അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി തി​​രി​​ച്ചെ​​ത്തി.

എ​​ട്ടു മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് മെ​​സി തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. വെ​​ന​​സ്വേ​​ല, മൊ​​റോ​​ക്കോ എ​​ന്നി​​വ​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ​​മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള 31 അം​​ഗ ടീ​​മി​​ലാ​​ണ് താ​​ത്കാ​​ലി​​ക പ​​രി​​ശീ​​ല​​ക​​ൻ ല​​യ​​ണ​​ൽ സ്ക​​ലോ​​ണി മെ​​സി​​യെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. 22ന് ​​മാ​​ഡ്രി​​ഡി​​ലാ​​ണ് വെ​​ന​​സ്വേ​​ല​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​രം. 26ന് ​​ടാ​​ൻ​​ജി​​യ​​റി​​ൽ മൊ​​റോ​​ക്കോ​​യെ​​യും നേ​​രി​​ടും.

Related posts