നേ​താ​ക്ക​ള്‍​ക്ക് ജ​യ​രാ​ജ​പ്പേ​ടി..? സു​ര​ക്ഷി​ത​മ​ണ്ഡലം തേ​ടി സി​ദ്ദീഖ് വ​യ​നാ​ട്ടി​ല്‍; വ​ട​ക​ര ആ​ര്‍​ക്കും വേ​ണ്ട

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ല്‍ ഇ​റ​ങ്ങും മു​ന്‍​പേ തോ​ല്‍​വി സ​മ്മ​തി​ച്ച മ​ട്ടി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സ​മീ​പ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഷം. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ക്കാ​തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീഖ് വ​ട​ക​ര​യി​ല്‍ നി​ന്നും മാ​റി സു​ര​ക്ഷി​ത മ​ണ്ഡ​ലം തേ​ടി​പോ​യ​തും മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​രും വ​ട​ക​ര​യി​ല്‍ മ​ല്‍​സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന​തും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും സേ​വ് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ല്‍ പോ​സ്റ്റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​ക​ഴി​ഞ്ഞു.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉമ്മ​ന്‍​ചാ​ണ്ടി വ​ട​ക​ര​യി​ല്‍ ടി.​സി​ദ്ദീഖി​നെ നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കാ​തെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നാ​യി വാ​ശി​പി​ടി​ച്ച​തും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ അ​മ്പ​ര​പ്പു​ള​വാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഒ​രൊ​റ്റ​കാ​ര​ണം കൊ​ണ്ടു​ത​ന്നെ വ​ട​ക​ര സു​ര​ക്ഷി​ത സീ​റ്റ​ല്ലെ​ന്ന ധാ​ര​ണ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും മു​ന്‍​പേ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ആ​ര്‍​എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ യു​ഡി​എ​ഫി​ന് തു​റ​ന്ന പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടും മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​യി പ്രാ​ദേ​ശി​ക​നേ​താ​ക്ക​ള്‍ കാ​ണു​ന്നു.

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജ​നെ​തി​രേ അ​ക്ര​മ​രാ​ഷ്ട്രീ​യം എ​ന്ന വാ​ള്‍​മു​ന ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും അ​ത് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​മു​ന്നേ​റാ​ന്‍ എ​ന്തു​കൊ​ണ്ട് മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യെ പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കു​ന്നി​ല്ല എ​ന്ന ചോ​ദ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഒ​ന്നു​കി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, അ​ല്ലെ​ങ്കി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്ന ര​ണ്ടു​പേ​രു​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം കേ​ന്ദ്ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ത് ന​ട​ക്കു. നി​ല​വി​ല്‍ കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ന്‍, സ​തീ​ശ​ന്‍ പാ​ച്ചേ​നി തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ള്‍ ച​ര്‍​ച്ച​യി​ല്‍ ഉ​യ​ര്‍​ന്ന​പ്പോ​ഴെ​ല്ലാം ക​ടു​ത്ത എ​തി​ര്‍​പ്പാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും ഉ​ണ്ടാ​യ​ത്.

ജ​യ​രാ​ജ​നെ പോ​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ പ്ര​വ​ര്‍​ത്ത​ക​രെ ഇ​ള​ക്കി​മ​റി​യ്ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
മു​ല്ല​പ്പ​ള്ളി മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. അ​തേ​സ​മ​യം ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​എം​പി​ക്ക് നാ​ല്‍​പ​തി​നാ​യി​ര​ത്തി​ല്‍​പ​രം വോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. പ​ക്ഷെ അ​പ്പോ​ഴും ഇ​വി​ടെ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ജെ​ഡി​എ​സ് മു​ന്ന​ണി​വി​ട്ടു​പോ​യ​ത് കോ​ണ്‍​ഗ്ര​സി​നെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​ഒ​രു കാ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വ​ട​ക​ര സു​ര​ക്ഷി​ത​മ​ണ്ഡ​ല​മ​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് നേ​തൃ​ത്വം എ​ത്തി​യ​ത്. എ​ന്നാ​ല്‍ ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി എ​ത്തി​യാ​ല്‍ ചി​ത്രം മാ​റി മ​റി​യു​മെ​ന്നും നേ​തൃ​ത്വം ക​ണ​ക്കു​ട്ടൂ​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​മ്പോ​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ . വ​ട​ക​ര അ​ട​ക്ക​മു​ള്ള നാ​ലു സീ​റ്റു​ക​ളി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ട് ദി​ല്ലി​യി​ല്‍ ത​ങ്ങാ​ന്‍ ഹൈ​ക്ക​മാ​ന്‍റ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​ട​ക​ര​യി​ല്‍ ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന സ​മ്മ​ര്‍​ദ്ദം ഹൈ​ക്ക​മാ​ന്‍റി​ന് മേ​ല്‍ സ​ജീ​വ​മാ​കു​ന്ന​തി​നും വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഹൈ​ക്ക​മാ​ന്‍റി​ന് വി​ട്ട സാ​ഹ​ച​ര്യ​ത്തി​ലും​ ആ​ണി​ത്.​ അ​തേ​സ​മ​യം ദു​ര്‍​ബ​ല​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്ത​രു​തെ​ന്ന് ആ​ര്‍​എം​പി കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ശ​ക്ത​രെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ പൊ​തു സ്വ​ത​ന്ത്ര​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​ര്‍​എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts