ആ​മി ജാ​ക്സ​ണ്‍ അ​മ്മ​യാ​കു​ന്നു

ആ​മി ജാ​ക്സ​ണ്‍ അ​മ്മ​യാ​കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് താ​ൻ അ​മ്മ​യാ​കു​ന്ന സ​ന്തോ​ഷ വാ​ർ​ത്ത താ​രം പ​ങ്കു​വ​ച്ച​ത്. ബ്രി​ട്ട​നി​ലെ പ്ര​ശ​സ്ത​മാ​യ എ​ബി​ലി​റ്റി ഗ്രൂ​പ്പ് സ്ഥാ​പ​ക​നും ല​ക്ഷ്വ​റി ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ളു​ടെ ഉ​ട​മ​യു​മാ​യ ജോ​ർ​ജ് പ​നാ​യി​യോ​ട്ടാ​ണ് ആ​മി​യു​ടെ കാമുകൻ.

മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. ബ്രി​ട്ടീ​ഷ് വം​ശ​ജ​യാ​യ ആ​മി, എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്ത മ​ദി​രാ​സി​പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഐ, ​തെ​രി, ത​ങ്ക​മ​ക​ൻ, 2.0 തു​ട​ങ്ങി​യ ചി​ത്ര​ത്തി​ൽ താ​രം അ​ഭി​ന​യി​ച്ചു. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts